കൂണ്‍ സൂപ്പ്
തയ്യാറാക്കുന്ന വിധം
കൂണും ഉള്ളിയും അരിഞ്ഞു വയ്ക്കണം.ചീനച്ചട്ടി ചൂടാകുമ്പോള്‍ അതില്‍ നെയ്യ് ഒഴിക്കുക. നെയ്യ് ഉരുകുമ്പോള്‍ ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക.ഉള്ളി മൂത്ത് വരുമ്പോള്‍ കൂണും ചേര്‍ത്ത് വാങ്ങി ഉപയോഗിക്കാം.
ചേരുവകള്‍
1)കൂണ്‍ – 100 ഗ്രാം
2)ചെറിയ ഉള്ളി – 12 എണ്ണം
3)കുരുമുളകുപൊടി – 2 ടീസ്പൂണ്‍
4)മൈദാമാവ് – 2 ടേബിള്‍ സ്പൂണ്‍
5)പാല്‍ – 2 കപ്പ്
6)വെള്ളം – 2 കപ്പ്
7)നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
8)റൊട്ടി – 4 കഷണം