ജിഞ്ചര്‍ ജ്യൂസ്
തയ്യാറാക്കുന്ന വിധം
നാരങ്ങാനീരും ഇഞ്ചിനീരും വെള്ളവും പഞ്ചസാരയും ചേര്‍ത്തിളക്കി പാനിയില്‍ ഐസ്കട്ടകള്‍ ഉടച്ചിട്ട് തണുത്തശേഷം ഉപയോഗിക്കാം.
ചേരുവകള്‍
1)നാരങ്ങ – 6 എണ്ണം
2)ഇഞ്ചി – ഒരു കഷണം
3)വെള്ളം – 12 ഗ്ലാസ്
4)പഞ്ചസാര – രണ്ടര കപ്പ്