CookingDrinksEncyclopedia

ഓറഞ്ച് സര്‍ബത്ത്

പാകം ചെയ്യുന്ന വിധം
ഓറഞ്ച് നീര്,ചെറുനാരങ്ങാ നീര്, പഞ്ചസാര,വെള്ളം എന്നിവ കൂട്ടി കലക്കി വയ്ക്കുക.ഐസ് കഷണങ്ങള്‍ ചെറുതായി പൊടിച്ചിട്ടോ,ഐസ് പെട്ടിയില്‍ വച്ച് തണുപ്പിച്ചോ ഉപയോഗിക്കാവുന്നതാണ്.

ചേരുവകള്‍
1)ഓറഞ്ച് നീര് – 2 കപ്പ്‌
2)ചെറുനാരങ്ങാ നീര് – 14 ടീസ്പൂണ്‍
3)പഞ്ചസാര – പാകത്തിന്
4)വെള്ളം – ആവശ്യത്തിന്