CookingDrinksEncyclopedia

ചെറുനാരങ്ങാ ജ്യൂസ്

തയ്യാറാക്കുന്ന വിധം

 നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ഇളക്കി ഗ്ലാസില്‍ പകര്‍ന്നു ഉപയോഗിക്കാം.

ചേരുവകള്‍

1)നാരങ്ങ        – 10 എണ്ണം

2)പഞ്ചസാര      – അരകിലോ

3)വെള്ളം        – 20 ഗ്ലാസ്സ്