സാക്കറിന് കണ്ടുപിടിച്ചത് എങ്ങനെ?
അബദ്ധവശാലാണ് സാക്കറിന് കണ്ടുപിടിക്കപ്പെട്ടത്. റെoസെന്‍, ഫള്ബെര്ഗ് എന്നീ ശാസ്ത്രജ്ഞര്‍ കോള്‍ടാര്‍ എന്ന രാസവസ്തുവില്‍ നിന്നുണ്ടാകുന്ന മറ്റു രാസവസ്തുക്കളെക്കുറിച്ചു പഠനം നടത്തുകയായിരുന്നു. പരീക്ഷണത്തിനിടെ ഒരു ദിവസം ഫള്ബെര്ഗ് റൊട്ടി കഴിച്ചപ്പോള്‍ അതിനു നല്ല മധുരം കയ്യില്‍ പുരണ്ടിരുന്ന ഒരു രാസവസ്തുവാണ് കാരണം എന്നവര്‍ കണ്ടെത്തി. പഞ്ചസാരയേക്കാള്‍ 500 ഇരട്ടി മധുരമുള്ള സാക്കറിന് കണ്ടുപിടിച്ചത് അങ്ങനെയാണ്.