പൈനാപ്പിള്‍ ജാം
പാകം ചെയ്യുന്ന വിധം
കൈതച്ചക്കയില്‍ കറുവാ തൊലി ഗ്രാമ്പു ഇവ ചതച്ചു ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് വേവിച്ച് കറുവാ തൊലിയും ഗ്രാമ്പും എടുത്ത് മാറ്റി പിഴിഞ്ഞ് അരിച്ച് പഞ്ചസാരയും സിട്രിക് ആസിഡും ചേര്‍ത്ത് ഇളക്കി പാനി പരുവത്തില്‍ ആകുമ്പോള്‍ കളര്‍ ചേര്‍ക്കുക.ജാം തണുത്ത ശേഷം ഉടന്‍ നിറമുള്ള കുപ്പികളിലാക്കി സൂക്ഷിക്കുക.
ചേരുവകള്‍
1)കൈതച്ചക്ക – 4 കിലോ
2)പഞ്ചസാര – 6 കിലോ
3)സിട്രിക് ആസിഡ് – 6 ചെറിയ സ്പൂണ്‍
4)കറുവാതൊലി – 48 കഷണങ്ങള്‍
5)ഗ്രാമ്പു – 100 എണ്ണം
6)കളര്‍ – അല്പം