CookingEncyclopediaJam Recipes

ബനാന ജാം

പാകം ചെയ്യുന്ന വിധം
ഏത്തയ്ക്കാ ചെറുതായി അരിഞ്ഞു പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ചൂടാക്കുക. കട്ടിയാകുന്നത് വരെ ഇത് വേവിക്കുക. തീയില്‍ നിന്ന് മാറ്റുന്നതിന് മുമ്പ് നാരങ്ങാനീര് ചേര്‍ത്തിളക്കി തണുത്തതിനുശേഷം കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കാം.

ചേരുവകള്‍
1)ഏത്തയ്ക്കാതോട്
കളഞ്ഞത് – ഒരു കിലോ
2)പഞ്ചസാര – 2 കിലോ
3)നാരങ്ങാനീര് – 10 ടേബിള്‍ സ്പൂണ്‍
4)വെള്ളം – അര കപ്പ്‌