CookingEncyclopediaJam Recipes

മാംഗോ ജാം

പാകം ചെയ്യുന്ന വിധം
മാങ്ങാ പുളി ഒരു പാത്രത്തിലിട്ട് കുറച്ച് വെള്ളം ഒഴിച്ച് ഊറ്റുക.ഊറ്റിയ മാങ്ങയില്‍ പഞ്ചസാരയിട്ട് ഉടച്ചു ചേര്‍ത്ത് പാകമാകുമ്പോള്‍ അല്പം വാനിലാ എസ്സന്‍സ്സും ചേര്‍ത്ത് അടുപ്പില്‍ നിന്നിറക്കി വച്ച് തണുപ്പിക്കുക.അതിനു ശേഷം വൃത്തിയുള്ള കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കാവുന്നതാണ്.

ചേരുവകള്‍
1)മാങ്ങ – 2 ഡസന്‍
2)പഞ്ചസാര – 24 കരണ്ടി
3)വാനിലാ എസ്സന്‍സ് – അല്പം