ലോകത്തില്‍ നാം കാണാത്ത ജീവികള്‍ ഉണ്ടോ?
ലോകത്തില്‍ പലതരത്തിലുള്ള കോടിക്കണക്കിനു ജീവികളാണുള്ളത്. ജീവശാസ്ത്രജ്ഞ്ന്മാര്‍ ഇവയൊക്കെ കണ്ടെത്തി തരo തിരിക്കാനും ഇനിയും അനേകം ജീവികളുണ്ടെന്നാണ് കണക്ക്. ശാസ്ത്രജ്ഞരുടെ കണക്കുക്കൂട്ടലനുസരിച്ച് ഇത്തരം മൂന്നു കോടി വിവിധ തരo ജീവികള്‍ നമ്മുടെ കണ്ണില്‍ പെടാത്തവയായുണ്ട്. വര്ഷം തോറും ഇത്തരത്തില്‍ അയ്യായിരത്തിലധികം ജീവികളെ ജീവശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടുപിടിക്കപ്പെട്ട ജീവികള്‍ക്ക് പലതിനും ഇനിയും പേരിട്ടില്ലത്രെ.