മാങ്ങാ ജെല്ലി
തയ്യാറാക്കുന്ന വിധം
മാമ്പഴം ചെത്തി പൂളി പാകത്തിന് വെള്ളമൊഴിച്ച് വേവിച്ച് കഷണങ്ങള്‍ വാരിയെടുത്ത് നല്ലതുപോലെ പിഴിഞ്ഞ് ചാറു മുഴുവനും എടുക്കണം. 2 നാഴി ചാറിനു 4 കിലോ പഞ്ചസാര എന്ന കണക്കില്‍ പഞ്ചസാരയും ചാറും യോജിപ്പിച്ച് കുറുക്കി ഏകദേശം കട്ടിയായി കഴിഞ്ഞാല്‍ വാങ്ങി തണുപ്പിച്ച് അരിച്ച് വൃത്തിയായി കഴിഞ്ഞാല്‍ വാങ്ങി തണുപ്പിച്ച് അരിച്ച് വൃത്തിയായി ഭരണിയില്‍ അടച്ചു സൂക്ഷിക്കാവുന്നതാണ്.
ചേരുവകള്‍
1)മാമ്പഴം – 50 എണ്ണം
2)പഞ്ചസാര – 2 കിലോ