കുതിരയെ മെരുക്കിയത് ആര്?
പ്രാചീനമനുഷ്യന്‍ ആഹാരത്തിനായി കുതിരയെ ഉപയോഗിച്ചിരുന്നതിനായി കരുതുന്നു. സവാഗിരി ചെയ്യുന്നത്തിനും കുതിരയെ ഉപയോഗിക്കാമെന്ന് അവന്‍ മനസ്സിലാക്കി, ഏകദേശം 15,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂറോപ്പിലെ ഗുഹമനുഷ്യര്‍ നിര്‍മ്മിച്ച കുതിരയുടെ ചിത്രങ്ങള്‍ ഇന്നത്തെ മംഗോളിയന്‍ കുതിരകളുമായി സാദൃശ്യം പുലര്‍ത്തുന്നു. ഈ ഗുഹാചിത്രങ്ങളിലുള്ള കുതിരകളുടെ കടിഞ്ഞാണിന്‍റെ പാട് സൂചിപ്പിക്കുന്നത് അക്കാലത്തും കുതിരകളെ മെരുക്കിയിരുന്നു എന്നാണ്, മധേഷ്യയിലെ ദേശാടനം നടത്തുന്ന വര്‍ഗക്കാരനാണ് കുതിരകളെ ആദ്യം മെരുക്കിയതെന്നു കരുതപ്പെടുന്നു. അവിടെനിന്ന് യൂറോപ്പിലേക്കും ഏഷ്യാമൈനറിലേക്കും കുതിരകളെ കൊണ്ടുപോയി. ഏകദേശം 3000 bc യില്‍ പോലും ബാബിലോണിയയില്‍ കുതിരകളുണ്ടായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്.