EncyclopediaScienceTell Me Why

മനുഷ്യന്‍ പടം പൊഴിക്കുമോ?

മനുഷ്യന്‍റെ തൊലിയില്‍ എപ്പോഴും ലക്ഷകണക്കിന് കോശങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഏറ്റവും മുകളിലത്തെ കോശങ്ങള്‍ ഉപയോഗശൂന്യമായിപ്പോകുകയും അവയെ ഉപേക്ഷിക്കുകയും ചെയ്യും. ഈ പ്രവര്‍ത്തനം പാമ്പുകളിലും മറ്റു ജീവികളിലുമുള്ളതു പോലെ മനുഷ്യരിലുമുണ്ട്. പാമ്പുകള്‍ പുറംതൊലി ഒരു ഉറ പോലെ പൊഴിക്കുകയാണ് പതിവ്.