ലോകത്തില്‍ ആകെ എത്ര ഭാഷകള്‍ സംസാരിക്കുന്നുണ്ട്?
ലോകത്തിലെ ഓരോ പ്രധാന ഭാഷയ്ക്കും അതിന്‍റേതായ അനേകം ഉപഭോഷകളുണ്ട്, ഒരു വാക്കിന്‍റെ ഉച്ചാരണം ഭാഷമാറുന്നതനുസരിച്ച് വ്യത്യസ്തപ്പെട്ടുകൊണ്ടിരിക്കുന്നു, ലോകത്ത് എത്ര ഭാഷകള്‍ ഉണ്ട് എന്നതിന്‍റെ ഉത്തരം ആര്‍ക്കും പറയുവാന്‍ സാധ്യമല്ല. എന്നാല്‍ ഓരോ രാജ്യത്തുമുള്ള ജനങ്ങള്‍ കൂടുതല്‍ സംസാരിക്കുന്ന ഭാഷ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ ലോകത്ത് ഏകദേശം 3500 ഭാഷകളുണ്ടെന്നു കാണാം. ലോകത്താകമാനം മിനിമം 700 ഭാഷകളാണ് എഴുതുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഉപയോഗിക്കുന്നത്.