ഷുഗര്‍ ബിസ്ക്കറ്റ്
പാകം ചെയ്യുന്ന വിധം
വെണ്ണയും പഞ്ചസാരയും കുഴയ്ക്കുക. പിന്നീട് മാവും സോഡാപൊടിയും കൂടി ഒരു അരിച്ച ഉപയോഗിച്ച് അരച്ചു ചേര്‍ത്ത് കുറേശ്ശെ പാലും ചേര്‍ത്ത് കുഴയ്ക്കുക.നല്ലവണ്ണം യോജിപ്പിച്ച ശേഷം കനം കുറച്ച് പരത്തി ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് നെയ്യ് പുരട്ടിയ പാത്രത്തില്‍ നിരത്തി ബേക്ക് ചെയ്ത് എടുക്കണം.
ചേരുവകള്‍
1)പഞ്ചസാര – 4 കപ്പ്
2)വെണ്ണ – 4 കപ്പ്
3)സോഡാപൊടി – ഒരു ടീസ്പൂണ്‍
4)മാവ് – 2 കിലോ
5)പാല് – ആവശ്യത്തിനു