ഈത്തപ്പഴ റ്റോഫി
പാകം ചെയ്യുന്ന വിധം
കുരു ഇല്ലാത്ത ഈത്തപ്പഴം അരച്ചെടുത്ത് ഉരുളകളാക്കുക. പിന്നീട് രണ്ടു വശത്തും ഓരോ അണ്ടിപ്പരിപ്പ് കുത്തി വയ്ക്കണം. കുരുകരുപ്പായി അണ്ടിപ്പരിപ്പ് ഇരിക്കത്തക്ക വിധം ഉപയോഗിക്കുന്ന സമയത്ത് ഈത്തപ്പഴത്തിന്റെ രണ്ടുവശത്തും അമര്‍ത്തി വച്ച് ഉപയോഗിച്ചാല്‍ മതിയാകും.
ചേര്‍ക്കേണ്ടവ
1)ഈത്തപ്പഴം – കാല് കിലോ
2)അണ്ടിപ്പരിപ്പ് – കാല് കപ്പ്
3)നെയ്യ് – ആവശ്യത്തിന്