പത്തിരി
പാകം ചെയ്യുന്ന വിധം
തിളച്ച വെള്ളവും ഉപ്പും വറുത്ത അരിപ്പൊടിയില്‍ പാകത്തിന് ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ചെറിയ ഉരുളകള്‍ അതില്‍ ഉണ്ടാക്കുക.ഈ ഉരുളകള്‍ നല്ലതുപോലെ കനം കുറച്ച് പരത്തി ചുട്ടെടുക്കുക.
ചേരുവകള്‍
1.വറുത്ത അരിപ്പൊടി – ഒന്നരകിലോ
2.ഉപ്പ് – പാകത്തിന്
3.വെള്ളം – പാകത്തിന്