പാല്പ്പൂരി
ഉണ്ടാക്കുന്ന വിധം
അമേരിക്കന്‍ മാവ് ഉപ്പും വെള്ളവും ഒഴിച്ച് കട്ടിയായി കുഴയ്ക്കുക.നെയ്യൊഴിച്ച് കുഴച്ചശേഷം 2 മണിക്കൂര്‍ മാവ് ഉരുട്ടി അടച്ചു വയ്ക്കണം. അതിനുശേഷം ചെറിയ ഉരുളകളാക്കി ചപ്പാത്തി പലകയിലിട്ടു പരത്തി ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അകവും പുറവും മൊരിച്ച് കോരി എണ്ണ വാര്‍ക്കാന്‍ വയ്ക്കുക.ആവശ്യത്തിനെടുത്ത് ഉപയോഗിക്കുക.
ആവശ്യമായ സാധനങ്ങള്‍
1.അമേരിക്കന്‍ മാവ് – 4 കപ്പ്
2.പാല് – ഒരു ലിറ്റര്‍
3.നെയ്യ് – 100 ഗ്രാം
4.ഡാല്‍ഡ – അര കിലോ
5.പഞ്ചസാര – ഒരു കപ്പ്