രസവട
പാത്രത്തില്‍ വെള്ളം ഒഴിച്ച് കുറച്ച് പുളി പിഴിയുക.അതില്‍ പച്ചമുളകും വെളുത്തുള്ളിയും മല്ലിയിലയും അല്പം കായവും ഉപ്പും ചേര്‍ത്തിളക്കി അടുപ്പില്‍ വച്ച് തിളപ്പിച്ച ശേഷം രസത്തില്‍ കടുക് വറുത്ത് ചുട്ട് വച്ചിരിക്കുന്ന വടകളിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കാം.