CookingEncyclopediaPuttu Recipes

ഈന്ത് പുട്ട്

തയ്യാറാക്കുന്ന വിധം

ഈന്ത് പൊടിയായി അരിച്ചെടുക്കുക. ശര്‍ക്കര പൊടിച്ചതും ഉപ്പും വെള്ളവും ആവശ്യത്തിന് ചേര്‍ത്ത് മാവ് കുഴച്ചു വയ്ക്കുക. തേങ്ങ ചിരകി മേല്‍പ്പറഞ്ഞ വിധം പുട്ട് വേവിച്ചെടുക്കുക.

ആവശ്യമുള്ള സാധനങ്ങള്‍

1.ഉണങ്ങിയ ഈന്ത്  – ഒരു കിലോ

2.ശര്‍ക്കര         – ഒരു കിലോ

3.ഉപ്പ്            – ആവശ്യത്തിന്

4.തേങ്ങ          – 4 മുറി