CookingEncyclopediaPuttu Recipes

ചീനിപ്പുട്ട്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ ചീകിയെടുത്ത് അതില്‍ ഉപ്പ് ചേര്‍ക്കുക. പിന്നീട് ഇതില്‍ തേങ്ങാചിരകിയത് ചേര്‍ത്ത് പുട്ട് പോലെ ആവിയില്‍ വേവിച്ചെടുക്കുക.

ചേരുവകള്‍

1.കപ്പ  -150 ഗ്രാം

2.ഉപ്പ് –പാകത്തിന്

3.തേങ്ങാചിരകിയത് – അരക്കപ്പ്