CookingEncyclopediaThoran Recipes

ഉള്ളിത്തോരന്‍

ഉള്ളി തൊലിച്ച് ചെറുതായി അരിഞ്ഞ്‌ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിച്ച് വഴറ്റുക.പാകത്തിന് അല്പം ഉപ്പുപൊടിയും ചേര്‍ക്കണം.
മുളകും അല്പം മഞ്ഞളും തേങ്ങയും ഒരു കഷ്ണം ഉള്ളിയും അരച്ച് കറിക്കൂട്ട് തയ്യാറാക്കി ഉള്ളിയില്‍ അരച്ച് കറിക്കൂട്ട് വെള്ളം വറ്റുമ്പോള്‍ ഇറക്കി ഒരു പാത്രത്തില്‍ പകര്‍ന്ന് ഉപയോഗിക്കാം.