ബീറ്റ്റൂട്ട് തോരന്‍
ബീറ്റ്റൂട്ട് ചെറുതായി കൊത്തിയരിഞ്ഞ് കടുകു താളിച്ച് വേവിക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കണം. മുളക്, മഞ്ഞള്‍, തേങ്ങ, ഉള്ളി, ജീരകം, ഇവ അരച്ച് ബീറ്റ്റൂട്ട് വെന്തു വരുമ്പോള്‍ ഇട്ട് ഇളക്കി അടച്ചുമൂടി വേവിക്കുക.കുറച്ചു സമയം കഴിഞ്ഞ് ഇറക്കുക.