ഉഴുന്നു പരിപ്പുകറി
പാകം ചെയ്യുന്ന വിധം
ഉഴുന്ന് പരിപ്പ് കുതിര്‍ത്ത് വെള്ളം തോരാന്‍ വയ്ക്കുക,ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ചു തിളയ്ക്കുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും അരിഞ്ഞിട്ട് മഞ്ഞളും ജീരകവും ചേര്‍ത്ത് കടുക് താളിക്കുക.പരിപ്പ് ചേര്‍ത്ത് പത്തു മിനിട്ട് ഇളക്കുക.വെള്ളം തളിച്ച് അടച്ചു മൂടി ചെറുതീയില്‍ വേവിച്ച് പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കുക.
ചേരുവകള്‍
ഉഴുന്നു പരിപ്പ് – അര കിലോ
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 2 എണ്ണം
മഞ്ഞള്‍ – പാകത്തിന്
ജീരകം – അല്പം
നെയ്യ് – 30 ഗ്രാം
ഉപ്പ് – പാകത്തിന്