CookingEncyclopediaSnacks Recipes

മുട്ട ബോണ്ട

പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ വേവിച്ച് വയ്ക്കുക.ഇഡലിമാവിന്റെ അയവില്‍ ബാക്കിയുള്ള ചേരുവകള്‍ കലക്കുക.എണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ മുട്ട കലക്കിയ മാവില്‍ മുക്കി അതിലേക്ക് ഇടുക.നല്ല ചുവന്നു വരുമ്പോള്‍ കോരിയെടുത്ത് ഉപയോഗിക്കാം.

ചേരുവകള്‍
മുട്ട – 4 എണ്ണം
മുളക്പൊടി – 2 ടീസ്പൂണ്‍
കടലമാവ് – 400 ഗ്രാം
സോഡാപൊടി – 2 ടീസ്പൂണ്‍
കായപ്പൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്