CookingEncyclopediaHalwa RecipesSweets Recipes

കപ്പളങ്ങാ ഹല്‍വാ

പാകം ചെയ്യുന്ന വിധം
കപ്പളങ്ങാ തൊലിയും കുരുവും കളഞ്ഞ് ആവിയില്‍ വേവിച്ചശേഷം ഇറക്കി തണുക്കാന്‍ വയ്ക്കുക.തണുത്ത ശേഷം നല്ലതുപോലെ ഉടച്ച് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വച്ച് കുറുകി വരുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

ചേരുവകള്‍
കപ്പളങ്ങാ – 1 കിലോ
പഞ്ചസാര – 1 കിലോ
നെയ്യ് – 100 ഗ്രാം