മാമ്പഴo വരട്ടിയത്
പാകം ചെയ്യുന്ന വിധo
ഉരുളിയില്‍ മാമ്പഴക്കഷ്ണങ്ങള്‍ അല്പം വെള്ളം ഒഴിച്ച് വറ്റിക്കഴിഞ്ഞാല്‍ മാമ്പഴം വെന്തു വെള്ളം വറ്റിക്കഴിഞ്ഞാല്‍ മാമ്പഴം ഉടച്ചു ശര്‍ക്കര ഉരുക്കിയത് അരിച്ച് ഇതിലേക്ക് ഒഴിച്ച് ഇളക്കണം.വെള്ളം വറ്റിക്കഴിഞ്ഞാല്‍ ബാക്കിയുള്ള ചേരുവകളും നെയ്യും ചേര്‍ത്ത് തുടരെയിളക്കി കൂട്ടുമുറുകിത്തുടങ്ങുമ്പോള്‍ താഴെയിറക്കണം.തണുത്താല്‍ കഷണങ്ങളാക്കി അടച്ചു സൂക്ഷിക്കുക.
ചേരുവകള്‍
1.മാമ്പഴം കഷ്ണങ്ങളാക്കിയത് – ഒരു കിലോ
2.ശര്‍ക്കര ഉരുക്കിയത് – അര കിലോ
3.നെയ്യ് – അര കപ്പ്
4.അണ്ടിപരിപ്പ് – അര കപ്പ്
5.ഏലയ്ക്ക പൊടിച്ചത് – 1 ടീസ്പൂണ്‍