മാങ്ങാ വറ്റല്‍
മാങ്ങാ ആവശ്യത്തിനെടുത്ത് കനത്തിലും നീളത്തിലും അരിഞ്ഞെടുത്ത് അതില്‍ ഉപ്പുപൊടി വിതറുക.രണ്ട് ദിവസം ഉപ്പ് പിടിക്കാന്‍വേണ്ടി ഒരു പാത്രത്തിലിട്ടു അടച്ച് വയ്ക്കുക.അടുത്ത ദിവസം മുതല്‍ ഒരു പരന്ന പാത്രത്തിലിട്ട് പരത്തി ഉണക്കാന്‍ വയ്ക്കുക.നല്ലവണ്ണം ഉണങ്ങുന്നതു വരെ ഇത് ആവര്‍ത്തിക്കണം.പിന്നെ ആവശ്യത്തിനെടുത്ത് ഉപ്പിലിടും പോലെ ഉപയോഗിക്കാം.