വെണ്ടയ്ക്കാ വറ്റല്‍
വെണ്ടയ്ക്ക കഴുകി ചെറിയ കഷണങ്ങളാക്കി തിളച്ച വെള്ളത്തിലിട്ടു 10 മിനിട്ട് വേവിക്കണം.പിന്നെ പാകത്തിന് ഉപ്പ് പൊടി ചേര്‍ത്ത് ഒരു പരന്ന പാത്രത്തില്‍ വിതറി വെയിലത്ത് വച്ച് ഉണങ്ങിക്കഴിഞ്ഞാല്‍ കാറ്റ് കടക്കാത്ത കുപ്പിയിലാക്കി അടച്ച് സൂക്ഷിക്കണം.ടിന്നില്‍ നിന്നെടുത്ത് വെള്ളത്തിലിട്ട് കുതിര്‍ത്ത് ആവശ്യം വരുമ്പോള്‍ കറി വയ്ക്കാം.