ഉരുളക്കിഴങ്ങു വറ്റല്‍
ഉരുളക്കിഴങ്ങു തോടു ചെത്തി കനം കുറച്ച് വട്ടത്തില്‍ മുറിച്ച് വീണ്ടും നെടുകെ മുറിച്ച് കഴുകി ഉപ്പും മുളകുപൊടിയും വേണമെങ്കില്‍ അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി വയ്ക്കുക.ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കണം.വെളിച്ചെണ്ണ തിളയ്ക്കുമ്പോള്‍ ഉരുളക്കിഴങ്ങു ഇട്ട് വറുത്ത് കോരുക.