Chutney RecipesCookingEncyclopedia

മാങ്ങാ ചമ്മന്തി

പാകം ചെയ്യുന്ന വിധo
മാങ്ങാ ചെത്തി പുളി കഴുകി എടുക്കുക .തേങ്ങയും വറ്റല്‍ മുളകും അരച്ചെടുക്കുക.കഴുകി വച്ചിരിക്കുന്ന മാങ്ങയും ഉള്ളിയും ഉപ്പും പച്ചകൊത്തമല്ലിയില കറിവേപ്പില എന്നിവ കൂടി ഒന്നിച്ച് ചേര്‍ത്ത് അരച്ച് ഒരു ഉരുളയാക്കി എടുത്ത് ഉപയോഗിക്കാം.

ചേരുവകള്‍

മാങ്ങാ – 2 എണ്ണം
തേങ്ങാ – 1 മുറി
വറ്റല്‍ മുളക് – 8 എണ്ണം
ഉള്ളി – 6 എണ്ണം
പച്ചകൊത്ത മല്ലി- 4 പിടി
പച്ചമുളക് – 4 എണ്ണം
ഉപ്പ് – പാകത്തിന്
കറിവേപ്പില – 2 പിടി