Chutney RecipesCookingEncyclopedia

ഇലിമ്പന്‍ പുളി ചമ്മന്തി

തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ നന്നായി വറുത്ത് പൊടിക്കണം.ഇലിമ്പന്‍ പുളി, പച്ചമുളക്, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില,കടുക്, ഉപ്പ് എന്നീ ചേരുവകള്‍ എല്ലാംകൂടി ഒന്നിച്ചരച്ചെടുത്ത് ഉപയോഗിക്കാം.

ചേരുവകള്‍

1.ഇലിമ്പന്‍ പുളി – 2
2.ഉലുവയും ജീരകവും
വറുത്ത്പൊടിച്ചത് – ഒരു നുള്ള്
3.പച്ച മുളക് – ഒന്ന്
4.കുരുമുളക് – 7 എണ്ണം
5.ഇഞ്ചി – ചെറിയ കഷ്ണം
6.വെളുത്തുള്ളി – ഒരു അല്ലി
7.കറിവേപ്പില – ഒരു തണ്ട്
8.കടുക് – കാല്‍ ടീസ്പൂണ്‍
9.ഉപ്പ് – ആവശ്യത്തിനു