CookingEncyclopediaSalads Recipes

ക്ലാസിക് ടൊമാറ്റോ സലാഡ്

പാകം ചെയ്യുന്ന വിധം
ഡ്രസിംഗിനുള്ള ചേരുവകള്‍ ഒരു ജാറിലൊഴിച്ച് നല്ലതുപോലെ കുലുക്കി യോജിപ്പിക്കുക.തക്കാളി ഒരു പ്ലേറ്റില്‍ വച്ച് അതിന്‍റെ മുകളില്‍ പുതിനയില വച്ച് തയ്യാറാക്കി മുകളില്‍ പുതിനയില വച്ച് തയ്യാറാക്കി വച്ചിരിക്കുന്ന ഡ്രസിംഗ് ഒഴിച്ച് വിളമ്പാം.

ചേരുവകള്‍

1.പഴുത്ത ചുവന്ന തക്കാളി – 15 ഗ്രാം
2.പുതിനയില – ആവശ്യത്തിന്
3.വിനാഗിരി – അര ടേബിള്‍സ്പൂണ്‍
സലാഡ് ഓയില്‍ -ഒരു ടീസ്പൂണ്‍
കടുക്പൊടിച്ചത് -അര ടീസ്പൂണ്‍
വെളുത്തുള്ളി പൊടിയായി
അരിഞ്ഞത് – അര ടീസ്പൂണ്‍
തേന്‍ – അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്