റോ എനര്‍ജി സലാഡ്
പാകം ചെയ്യുന്ന വിധം
മുള്ളങ്കി,ക്യാരറ്റ്,ബീറ്റ്റുട്ട്,ക്യാബേജ് എന്നീ ചേരുവകള്‍ ഗ്രെയ്റ്ററില്‍ ചുരണ്ടിയെടുക്കുക.ഇവ വെവ്വേറെ പാത്രത്തില്‍ വയ്ക്കുക.മുള്ളുങ്കി നടുക്കായി വയ്ക്കുക.മൂന്നാമത്തെ ചേരുവയും യോഗ൪ട്ട് ഒരുമിച്ചാക്കി കുരുമുളക്പൊടിയും ചേര്‍ത്ത് വിളമ്പുക.
ചേരുവകള്‍
1.മുള്ളങ്കി -2
ക്യാരറ്റ് -3
ബീറ്റ്റുട്ട് -2
ക്യാബേജ് -പകുതി
യോഗര്‍ട്ട് ഡ്രസിംഗ്
2.തൈര് -150ഗ്രാം
3.ഒലിവ് ഓയില്‍ -4 ടേബിള്‍സ്പൂണ്‍
4.കുരുമുളക്പൊടി -മുക്കാല്‍ ടീസ്പൂണ്‍