പിങ്ക് വെജിറ്റബിള്‍ കോക്ക്ടെയില്‍
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകളുടെ നീര് യോജിപ്പിച്ച് ആവശ്യത്തിനു കുരുമുളക്പൊടി ചേര്‍ക്കുക.ഒരു പാത്രത്തില്‍ ഐസ് ക്യൂബുകള്‍ ഇട്ട് അതിനുമുകളില്‍ ജ്യൂസുകള്‍ ഒഴിക്കണം.ഇതില്‍ അലങ്കരിക്കാന്‍ വെള്ളരിക്കയും ഓറഞ്ചു കഷ്ണങ്ങളും ഉപയോഗിക്കാം.
ചേരുവകള്‍
1.ഓറഞ്ചു നീര് – 6 ടേബിള്‍ സ്പൂണ്‍
വെള്ളരി നീര് – 6 ടേബിള്‍ സ്പൂണ്‍
ബീറ്റ്റുട്ട് – 150 മില്ലി
2.കുരുമുളക് പൊടിച്ചത്- ആവശ്യത്തിനു
3.ഐസ് ക്യൂബുകള്‍ – ആവശ്യത്തിന്
4.ഓറഞ്ചു വട്ടത്തില്‍
അരിഞ്ഞത് – ഒന്നര കഷ്ണ൦
വെള്ളരി -ഒന്നര കഷ്ണo