സ്റ്റോക്ക്ക്കോം
സ്വീഡന്റെ തലസ്ഥാനനഗരിയാണ് സ്റ്റോക്കോം പതിനാലു ദ്വീപുകളായി വ്യാപിച്ചുകിടക്കുന്ന സ്റ്റോക്കോം നോര്‍ഡിക് രാജ്യങ്ങളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. ശിലായുഗം തൊട്ടെ ഇവിടെ ജനവാസമുണ്ട്. 1252-ലാണ് സ്റ്റോക്ക്ക്കോം നഗരം സ്ഥാപിച്ചത്.
നോബേല്‍ പുരസ്കാരം സമ്മാനിക്കുന്നത് ഇവിടെവെച്ചാണ്. യൂറോപ്പിലെ മുന്‍നിര സര്‍വകലാശാലകളില്‍ ചിലത് സ്റ്റോക്കോo മെട്രോ സ്റ്റേഷനുകളെ ലോകത്തിലെ ഏറ്റവും നീളമേറിയ ആര്‍ട്ട് ഗാലറി എന്നാണു വിശേഷിപ്പിക്കുന്നത്, ശുചിത്വത്തിന്റെയും പച്ചപ്പിന്റെയും കാര്യത്തില്‍ പ്രശസ്തമായ സ്റ്റോക്കോം യൂറോപ്പിന്റെ പ്രഥമ ഗ്രീന്‍ ക്യാപ്പിറ്റല്‍ ആണ്.