സ്പോഞ്ച് കേക്ക്
ചേരുവകള്‍
കോഴിമുട്ട- 4 എണ്ണം
അമേരിക്കന്‍മാവ്- കാല്‍ റാത്തല്‍
പഞ്ചസാര- കാല്‍ റാത്തല്‍
കസ്ക്കസ്- കാല്‍ റാത്തല്‍
ഒന്ന് മുതല്‍ 4 വരെയുള്ള ചേരുവകള്‍ നല്ലതു പോലെ കുഴച്ച് ഈയം പൂശിയ അച്ചുതട്ടില്‍ കോരി ഒഴിച്ച് ബേക്ക് ചെയ്യുക. കാല്‍ മണിക്കൂര്‍ കഴിഞ്ഞു എടുക്കുക.