Encyclopedia

വ്യോമ ഗതാഗത ദിനം

അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന ആഹ്വാനമനുസരിച്ച് 1994-ലാണ് ഈ ദിനാചരണം തുടങ്ങിയത്. 1944 ഡിസംബര്‍ 7-നാണ് വ്യോമ ഗതാഗത മേഖലയിലെ ആഗോള കൂട്ടായ്മയായ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിലവില്‍ വന്നത്.1996-ല്‍ ഈ ദിനത്തിന് യു.എന്‍ അംഗീകാരം ലഭിച്ചു.

  വ്യോമഗതാഗതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനും സുരക്ഷത വ്യോമയാത്ര എന്ന സന്ദേശം പ്രചരിപ്പിക്കാനുമാണ് ദിവസം.