വെള്ളരി സലാഡ്
പാകം ചെയ്യുന്ന വിധം
വെള്ളരിക്ക നീളത്തില്‍ കനം കുറച്ചരിയുക. അരമണിക്കൂര്‍ ഉപ്പ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക.വെള്ളം പിഴിഞ്ഞ് തേങ്ങാപ്പാലും പച്ചമുളകും സവാളയും ഉപ്പും ചേര്‍ത്തിളക്കുക.
ചേരുവകള്‍
1)സലാഡ് വെള്ളരി – പകുതി
2)പച്ചമുളക് അരിഞ്ഞത് – 12
3)കട്ടിയുള്ള തേങ്ങാപ്പാല്‍ – അര കപ്പ്
4)ഉപ്പ് – പാകത്തിന്
5)സവാള അരിഞ്ഞത് – ഒന്ന്