EncyclopediaIndia

വിഷ്ണു ദേവ് സായ്

വിഷ്ണു ദേവ് സായ് (ജനനം 21 ഫെബ്രുവരി 1964) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്, നിലവിൽ ഛത്തീസ്ഗഢിൻറെ നാലാമത്തെ മുഖ്യമന്ത്രിയാണ്. ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആദിവാസി നേതാവാണ് അദ്ദേഹം.  2020 മുതൽ 2022 വരെ ഛത്തീസ്ഗഢിലെ ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡൻറായും അദ്ദേഹം സേവനമനുഷ്ഠിച്ചു .നിലവിൽ ഛത്തീസ്ഗഢ് നിയമസഭയിൽ കുങ്കുരിയെ പ്രതിനിധീകരിക്കുന്നു