വനിതാ ദിനം
വിദ്യാഭ്യാസം, പരിശീലനം, ശാസ്ത്ര സാങ്കേതികത എന്നിവയില്‍ തുല്യ അവസരം നല്‍കി വനിതകള്‍ക്ക് മാന്യമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുക എന്നതായിരുന്നു 2011-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ പ്രമേയം.
1910-ല്‍ ഡെന്മാര്‍ക്കിലെ കോപന്‍ ഹേഗനില്‍ ചേര്‍ന്ന ലോക വനിതാദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇതനുസരിച്ച് ആദ്യ ദിനാചരണ 1911-ല്‍ നടന്നു.1977-ല്‍ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാദിനമായി മാര്‍ച്ച് 8 അംഗീകരിച്ചു.