CookingEncyclopediaFood

റോയല്‍ ഐസിങ്ങിനു

പഞ്ചസാര- 300 ഗ്രാം

മുട്ട- രണ്ട്

ചെറുനാരങ്ങനീര്- ഒരു നാരങ്ങയുടേത്

തയ്യാറാക്കുന്ന വിധം

 പഞ്ചസാരയില്‍ വെള്ളമൊഴിച്ച് രണ്ടും നൂല്‍ പാവാകുന്നതുവരെ തിളപ്പിച്ച് പാനിയാക്കുക. മുട്ടയുടെ വെള്ള അടിച്ചുപതപ്പിച്ച് അതിലേയ്ക്ക് ചൂടുള്ള പഞ്ചസാരപ്പാനി ഇളക്കികൊണ്ടിരിക്കണം. ചെറുനാരങ്ങാനീര് ഇതിലേയ്ക്ക് ഒഴിച്ച് കൂട്ട് ഒരു കോണിലെടുത്ത് ഇഷ്ടമുള്ള ഡിസൈനില്‍ ഐസിങ്ങ് ചെയ്യാം.