രക്തത്തിന്‍റെ നിറം ചുവപ്പായത് എങ്ങനെ?
കോശങ്ങള്‍ക്കാവശ്യമായ പ്രാണവായുവും, പോഷകവസ്തുക്കളും, വഹിച്ചു കൊണ്ടൊഴുകുന്നു.കോശങ്ങളില്‍ നിന്നും വിസര്‍ജ്യവസ്തുക്കളെ ശ്വാസകോശങ്ങളിലും വൃക്കകളിലും എത്തിക്കുന്നതും രക്തം തന്നെ. ശ്വാസകോശങ്ങളും വൃക്കളുമാണല്ലോ ശരീരത്തിന്‍റെ ശുദ്ധീകരണശാലകള്‍.ജലത്തേക്കാള്‍ നാലര ഇരട്ടി കൊഴുപ്പുള്ള രക്തം, ശരീരത്തിലെ
പ്ലാസ്മ എന്ന മഞ്ഞദ്രാവകം ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍ എന്ന് വിളിക്കുന്ന കണികകള്‍ ഇവ ചേര്‍ന്നതാണ് രക്തം. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്‍ എന്ന വസ്തുവാണ് രക്തത്തിന് ചുവപ്പു നിറം നല്‍കുന്നത്, ഹീമോഗ്ലോബിനില്‍ ഹിം എന്ന ഇരുമ്പു തന്മാത്രയും, ഗ്ലോബിന്‍ എന്ന പ്രോട്ടീന്‍ തന്മാത്രയും അടങ്ങിയിരിക്കുന്നു. പുരുഷന്‍റെ ഒരു ഘന മി.മീറ്റര്‍ രക്തത്തില്‍ ഉദ്ദേശം 5,000,000 ചുവന്ന രക്താണുകോശങ്ങള്‍ ഉണ്ടായിരിക്കും. സ്ത്രീകളില്‍ ഇത് 4,500000 ആണ്. ചുവന്ന രക്താണുവിനു എട്ടു മൈക്രോമീറ്റര്‍ വ്യാസവും രണ്ടു മൈക്രോമീറ്റര്‍ കട്ടിയുമുണ്ട്. മധ്യഭാഗം കുഴിഞ്ഞിരിക്കും, ഇവ നിര്‍മ്മിക്കപ്പെടുന്നത് എല്ലുകളിലെ മജ്ജയിലാണ്, പ്രാണവായുവിനെ വഹിക്കുന്നത് ചുവന്ന രക്താണുക്കളാണ്, അവയുടെ ആയുസ്സ് 120 ദിവസമാണ്.
വെളുത്ത രക്താണുക്കള്‍ 5000 മുതല്‍ 9000 എണ്ണം വരെയാണുള്ളത്,20.25% ലിംഫോസൈറ്റ്, 3.8% മോണോസൈറ്റ്,0.1% ബേസോഫില്‍, 65.70 ന്യൂട്രോഫില്‍,1.5% ഈസിനോഫില്‍സ് എന്നിങ്ങനെ അഞ്ചുവിധത്തിലുണ്ട് ,വെളുത്ത രക്തകോശങ്ങള്‍ ഇതില്‍ ലിംഫോസൈറ്റുകളാണ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ വളരെ പ്രധാന പങ്കു വഹിപ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍റെ ശരീരത്തില്‍ ഒരു കിലോഗ്രാം ഭാരതത്തിന് 85 മില്ലിമീറ്റര്‍ എന്ന കണക്കില്‍ രക്തമുണ്ടായിരിക്കും. ഒരു ശരാശരി മനുഷ്യന്‍റെ ശരീരത്തില്‍ 5 മുതല്‍ 6 വരെ ലിറ്റര്‍ രക്തമുണ്ടായിരിക്കും.
ഒരു ഘന മി.മീറ്റര്‍ രക്തത്തില്‍ ക്കുന്നത്.
വെളുത്ത രക്താണുക്കളുടെ എത്രയോ ഇരട്ടിയുള്ള ചുവന്ന രക്താണുക്കളുടെ സാന്നിധ്യമാണ് രക്തത്തിന് ചുവപ്പ്നിറം നല്‍കുന്നത്.