CookingEncyclopediaFood

മുളക് ഇറച്ചി

1,കോഴി- 2കിലോ

2,സവാള അരിഞ്ഞത്- 4 കിലോ

3,പച്ചമുളക് രണ്ടായി

മുറിച്ചത് -12

4,ഇഞ്ചി

വെളുത്തുള്ളി

5,മുളക്പൊടി -4 ടീസ്പൂണ്‍

6.പുളിപിഴിഞ്ഞൊഴിച്ചത് ഒന്നര ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒന്നര ടീസ്പൂണ്‍

ഉപ്പ് -പാകത്തിന്

                                                പാകം ചെയ്യുന്ന വിധം

 ഇറച്ചി വൃത്തിയാക്കി കഷണങ്ങള്‍ ആക്കുക. ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞപൊടിയും പുരട്ടി ഇതില്‍ വയ്ക്കുക. വേറൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ സവാളയും പച്ചമുളകും ചേര്‍ത്ത് മൂപ്പിക്കുക. കോഴിക്കഷണങ്ങള്‍ ഈ പാത്രത്തില്‍ ഇട്ടു പാകത്തിന് മുളകുപൊടിയും വെള്ളവും ഒഴിച്ച് വേവിക്കുക. പകുതി വെന്തു കഴിഞ്ഞാല്‍ പച്ചമുളകും  പുളി പിഴിഞ്ഞതും ഒഴിച്ച് വീണ്ടും വേവിക്കുക. വെന്തതിനു ശേഷം ഉപയോഗിക്കുക.