CookingFood

മിക്സ്ചര്‍ ദോശ

മൈദമാവ്, ഗോതമ്പ്മാവ്, അരിമാവ്, റവ, നല്ലെണ്ണ 2 കപ്പ്‌ എന്നിവ ഇടുക. റവ അടുപ്പില്‍ വച്ച് വറുത്തെടുക്കുക. മൈദാമാവ് ഗോതമ്പ്മാവ് അരിമാവ് ഇവയും അരിച്ചെടുക്കുക. മാവെല്ലാം പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കലക്കുക. ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ നല്ലെണ്ണ തേച്ച് മാവ് ഒഴിച്ച് കനം കുറച്ച് പരത്തുക. മൊരിഞ്ഞു വരുമ്പോള്‍ മറിച്ചിട്ട്‌ മറുവശവും മൊരിച്ചെടുക്കുക.