CookingEncyclopedia

ബദാം കേക്ക്

ചേരുവകള്‍

കോഴിമുട്ട- 12 എണ്ണം

പഞ്ചസാര- 2 കപ്പ്‌

വെള്ളം- ആവശ്യത്തിനു

ബദാം പരിപ്പ്- ഒരു കപ്പ്‌

ബദാം സത്ത്- അല്പം

പാകം ചെയ്യുന്ന വിധം

 ഒരു പാത്രത്തില്‍ മുട്ടയുടെ മഞ്ഞക്കുരുവും പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് നല്ലതുപോലെ പതയ്ക്കുക ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ബദാം പരിപ്പ് കുതിര്‍ത്ത് മുട്ടയുടെ വെള്ളക്കരു അടിച്ചുടച്ച് ചേര്‍ത്ത് ബദാം സത്തും ഒഴിച്ച് നെയ്യ് പുരട്ടിയ പാത്രത്തിലാക്കി ബേക്ക് ചെയ്യ്ത് എടുക്കാം.