ഫൊട്ടോഗ്രഫി മ്യൂസിയം
ഫൊട്ടോഗ്രഫിയുടെ ചരിത്രവും ശാസ്ത്രവും കലയുമൊക്കെ വിവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം ഫോട്ടോമൂസ് എന്ന് പേരുള്ള ഈ മ്യൂസിയം തൃശൂരിനടുത്ത് കോടാലി എന്ന സ്ഥലത്താണ് തയ്യാറാക്കിയിരിക്കുന്നത്, അത്യപൂര്‍വ്വമായ ഫോട്ടോകള്‍ തന്നെയാണ്.ഈ മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം പലതരം ക്യാമറകളും ലെന്‍സുകളുമൊക്കെ ഇവിടെ പ്രദര്‍ശനത്തിനുണ്ട്.ഫൊട്ടോഗ്രഫിയുടെ പൈതൃകവും ചരിത്രവും സൂചിപ്പിക്കുന്ന വസ്തുക്കളും ഇവിടെ കാണാം.