പോളിയോ വൈറസ്
പത്തൊന്‍പത്-ഇരുപത് നൂറ്റാണ്ടുകളില്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗമാണ് പോളിയോ.രോഗികളില്‍ പക്ഷാഘാതം ഉണ്ടാക്കുന്ന പോളിയോ വൈറസുകള്‍ തലച്ചോറിനെയും നാഡീവ്യവസ്ഥയെയുമാണ് ബാധിക്കുക.
ഒട്ടേറെപ്പേരുടെ ജീവിതമാണ് പോളിയോ വൈറസ് ബാധമൂലം ദുരിതത്തിലായത്. 1909-ല്‍ കാള്‍ ലാന്‍ഡ്സ്റ്റീനര്‍, എര്‍വിന്‍ പോപ്പര്‍ എന്നിവര്‍ ചേര്‍ന്ന്‍ ഈ വൈറസിനെതിരെ ഫലപ്രദമായ വാക്സിനുകളുമായി ഗവേഷകര്‍ രംഗത്തെത്തി. വൈറസ് ബാധയില്‍ നിന്ന് രക്ഷ നേടിയവര്‍ക്ക് ചിലപ്പോള്‍ പേശിവേദനയും മറ്റും ഉണ്ടാകാറുണ്ട്. ഇതിനെ post-polio എന്ന് പറയുന്നു. രോഗിയുടെ വിസര്‍ജ്യത്തിലൂടെയും ശരീരസ്രവത്തിലൂടെയുമാണ് പോളിയോ വൈറസ് പ്രധാനമായും പടരുന്നത്.