തിറാമസു
ചേരുവകള്‍
മുട്ടയുടെ ഉണ്ണി-ആറു
ജലാറ്റിന്‍- 15
പഞ്ചസാര- 150 ഗ്രാം
തൈര്- 75 ഗ്രാം
ചീസ് സ്പ്രെഡ്- 100 ഗ്രാം
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍- ഒന്നര ടീസ്പൂണ്‍
ക്രീം- 200 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം കേക്ക് ടാമറിന്‍ ചീസ് കേക്ക് പോലെ ബേക്ക് ചെയ്യ്തെടുക്കുക. അതിനുശേഷം കസ്റ്റാര്‍ഡ് ഉണ്ടാക്കാനായി ജലാറ്റിനും ക്രീമും പോയിട്ട് ബാക്കിയെല്ലാം ചേരുവകളും ചേര്‍ത്ത് ഒരുമിച്ചാക്കി ഡബിള്‍ ബോയില്‍ രീതിയില്‍ തയ്യാറാക്കുക. ഈ കൂട്ട് കട്ടിയാകുമ്പോള്‍ ജലാറ്റിനും ചീസ് സ്പ്രെഡും ചേര്‍ക്കുക. ഇത് കേക്കിനു മുകളിലൊഴിച്ച് കഴിക്കുക.