Encyclopedia

ജൈവ വൈവിധ്യ ദിനം

 വനങ്ങളുടെ ജൈവ വൈവിധ്യo എന്നതായിരുന്നു 2011 ലെ ലോക ജൈവ വൈവിധ്യ ദിന പ്രമേയം,എല്ലാ  വര്‍ഷവും മേയ് 22 ജൈവ വൈവിധ്യ ദിനമായി ആചരിക്കാനുള്ള യു.എന്‍ തീരുമാനം വന്നത് 2000-ലാണ്. മുന്‍പ് ഡിസംബര്‍ 29-നായിരുന്നു ഈ ദിനം, സൗകര്യപ്രദമായ തീയതിയിലേക്ക് ദിനാചരണം മാറ്റണമെന്ന ഭൂരിപക്ഷം അംഗരാജ്യങ്ങളുടെ അഭിപ്രായം മാനിച്ചാണ് യു.എന്‍ ഇത് പുതുക്കിയത്, ജന്തു-സസ്യ വൈവിധ്യം കാത്തുരക്ഷിക്കാനുള്ള ആശയപ്രചാരണമാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം.