ജലദിനം
ശുദ്ധജലത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലോകത്തെ ഓര്‍മിപ്പിക്കാന്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 22-നു ജലദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ 1992-ല്‍ തീരുമാനിച്ചു. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, ശുദ്ധജലം പാഴാവുന്നത് തടയുക, ശുദ്ധജല ലഭ്യത ഉറപ്പാക്കുക തുടങ്ങിയ പ്രചരണപരിപാടികള്‍ ഈ ദിവസം ലോകമെങ്ങും നടക്കുന്നു, നഗരങ്ങള്‍ക്കു വേണ്ട ജലം വെല്ലുവിളി നേരിടുക എന്നതായിരുന്നു 2011ലെ ലോകജലദിന പ്രമേയം